വിരാട് കോലി ഇങ്ങനെ പോയാല്‍ ശരിയാവില്ല ; ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍

വിരാട് കോലി ഇങ്ങനെ പോയാല്‍ ശരിയാവില്ല ;  ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍

അഹമ്മദാബ് : വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ മോശം പ്രകടനമായിരുന്നു വിരാട് കോലിയുടേത്. എട്ട് റണ്‍സ് മാത്രമെടുത്ത താരം ഒരു ബൗണ്‍സറിലാണ് പുറത്താകുന്നത്. മധ്യനിരയില്‍ കോലിയെ ആവശ്യമുള്ളപ്പോഴാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയും ഒരേ ഓവറിലാണ് മടങ്ങിയത്....

Read more

സാലെയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ; ഈജിപ്തിനെ മറികടന്ന് സെനഗല്‍ ആദ്യ കിരീടമുയര്‍ത്തി

സാലെയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ; ഈജിപ്തിനെ മറികടന്ന് സെനഗല്‍ ആദ്യ കിരീടമുയര്‍ത്തി

യൗണ്ടേ : ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ കിരീടം സെനഗലിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഈജിപ്തിനെയാണ് സെനഗല്‍ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. സെനഗലിന്റെ ആദ്യ ആഫ്രിക്കന്‍ കപ്പാണിത്. ലിവര്‍പൂള്‍ മുന്നേറ്റനിരയിലെ സഹതാരങ്ങളായ മുഹമ്മദ് സലായും...

Read more

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ; മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ;  മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക്ജയം. ഇന്ന് ചെന്നൈയിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. വിക്രം പ്രതാപ് സിംഗ് മുംബൈയുടെ ഗോള്‍ നേടി. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 22 പോയിന്റാണ് അവര്‍ക്കുള്ളത്....

Read more

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ആന്‍റിഗ്വ : അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയ ഇന്ത്യന്‍ യുവനിരയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ടൂര്‍ണമെന്റിൽ ഉടനീളം ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. ഇന്ത്യന്‍ യുവനിരയുടെ മികവ്...

Read more

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ; മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ; മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ദില്ലി : ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ്മ ക്യാപ്റ്റനാവുന്ന ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര...

Read more

ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

കിംഗ്‌സ്റ്റണ്‍ : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി മത്സരം. തോല്‍വി അറിയാത്ത ഇന്ത്യയും ഇംഗ്ലണ്ടുമാണ് കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം...

Read more

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം : രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സര വേദികള്‍. ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്...

Read more

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

സൂറിച്ച് : ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു. ലേവര്‍ കപ്പ് ടെന്നിസില്‍ കളിക്കുമെന്ന് ഇരുവരും വാര്‍ത്താക്കുറിപ്പിലുടെ വ്യക്തമാക്കി. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ ലണ്ടനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടീം യൂറോപ്പിന് വേണ്ടിയാണ് ഇരുവരും കളിക്കുക....

Read more

വിജയവഴിയില്‍ തിരിച്ചെത്തണം ; കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും നേര്‍ക്കുനേര്‍

വിജയവഴിയില്‍ തിരിച്ചെത്തണം ; കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും നേര്‍ക്കുനേര്‍

ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേ്‌സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്‌സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയവഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ് ലക്ഷ്യം....

Read more

ഐപിഎൽ സംപ്രേഷണാവകാശം ; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

ഐപിഎൽ സംപ്രേഷണാവകാശം ; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

ദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ...

Read more
Page 50 of 62 1 49 50 51 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.