പോലീസ് നോക്കിനിൽക്കെ കെഎസ്ആർടിസി ജീവനക്കാർക്ക് മര്‍ദനം ; 50 പേർക്കെതിരെ കേസ്
തിരുവനന്തപുരം : അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനത്തിൽ തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു. സമരക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു. ജീവനക്കാരുടെ ദേഹത്ത് തുപ്പി. ...










