ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

തെന്‍മല: ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടികൂടി. ഡാല്‍ഡ കൊണ്ടുവന്ന നാഷണല്‍ ...

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിന് നേരെ കൈക്കൊണ്ട നിഷേധാത്മക നിലപാടിൽ മാറ്റംവരുത്തി സർക്കാർ. പി.ജി ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ...

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

കോട്ടയം: വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. ...

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുന്നത്. ജോലി വാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ദിവസങ്ങളായി ...

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ;  സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം ; സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഇങ്ങനെയാണ്

നിങ്ങള്‍ക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ എല്ലാ നമ്പറുകളുടെയും അവകാശം പുനഃപരിശോധിക്കുമെന്നും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒരേസമയം നിങ്ങള്‍ക്ക് ...

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ...

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് പിടിയിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം കൊടുവായൂർ മരിയൻ കോളജിന് സമീപത്തുനിന്ന് ...

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി , സഭ വിട്ടിറങ്ങി പ്രതിഷേധം

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യ പേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമർശങ്ങൾ ...

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

കർണാടക: കഠിനമായ തലവേദന മാറ്റിക്കൊടുക്കാൻ ആൾദൈവം തലക്കടിച്ച യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലാണ് സംഭവം. തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കര്‍ണാടക ഹാസന്‍ ...

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌: കുറ്റിച്ചിറയിൽ ഹോട്ടലിന്റെ അടുക്കളഭാഗത്ത്‌ തീപിടിച്ച്‌ നാശനഷ്ടം. കുറ്റിച്ചിറ ചാമ്പ്യൻസ്‌ ഹോട്ടലിന്റെ അടുക്കളയ്‌ക്കാണ്‌ തിങ്കൾ പുലർച്ചെ മൂന്നിന്‌ തീപിടിച്ചത്‌.ചിമ്മിനിയുടെ ഭാഗത്തുണ്ടായിരുന്ന കരി തീപിടിച്ച്‌ കത്തിയതാണെന്നാണ്‌ പ്രാഥമിക നിഗമനം. ...

Page 7436 of 7461 1 7,435 7,436 7,437 7,461

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.