15 കളിക്കാർക്ക് കോവിഡ് : ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു
കൊൽക്കത്ത: 15ലേറെ കളിക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹീറോ ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്. കൊൽക്കത്തയിലെ ഹോട്ടലിൽ ...










