• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോവിഡ് മൂന്നാംതരംഗ ഭീഷണി ; പരിശോധന കൂട്ടണമെന്ന് വിദഗ്ധർ

by Web Desk 01 - News Kerala 24
January 6, 2022 : 10:05 am
in India, News
Reading Time: 1 min read
0
A A
0
കോവിഡ് മൂന്നാംതരംഗ ഭീഷണി ; പരിശോധന കൂട്ടണമെന്ന് വിദഗ്ധർ

കോഴിക്കോട് : രാജ്യത്ത് ഒരാഴ്ചയായി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ മൂന്നാംതരംഗ സാധ്യത നേരിയതോതിൽ കാണിക്കുന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് 2020 സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം 97,000-നും മുകളിലെത്തിയിരുന്നു. ഒക്ടോബറിൽ കൊറോണയുടെ ഡെൽറ്റ വകഭേദം (ബി.1.617.2) ഇന്ത്യയിൽ സ്ഥിരീകരിച്ചു. 2021 ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടാംതരംഗം അതിന്റെ പാരമ്യത്തിലെത്തി. മേയിൽ പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലെത്തി. ഇതിൽ 90 ശതമാനം പേർക്കും ഡെൽറ്റ വകഭേദമായിരുന്നു ബാധിച്ചത്. ഡിസംബർ രണ്ടിനാണ് ഡെൽറ്റയെക്കാൾ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ (ബി.1.1.529) കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഒരുമാസം പിന്നിടുമ്പോൾ 2,135 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഇന്ന് അഞ്ചാണ്ട് ; മകൻ നഷ്ടപ്പെട്ട വേദനയിൽ മഹിജയും അശോകനും

Next Post

കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

കേരളത്തിലെ മാതൃമരണ നിരക്ക് കൂട്ടിയത് കോവിഡെന്ന് റിപ്പോർട്ട്

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ആന്റി വൈറൽ മരുന്ന് ഫലപ്രദം ; ഒമിക്രോണിനെതിരെയും കാര്യക്ഷമമെന്ന് റിപ്പോർട്ട്

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം ; തന്ത്രി മണ്ഡലം

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും ; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021