ഒരു സിനിമ നേടിയത് 1,387കോടി, മറ്റുള്ളവരും കോടികള്‍ വാരി, മമ്മൂട്ടി, മോഹൻലാൽ സിനിമകളെ പിന്നിലാക്കി ആ ചിത്രം
ഓരോ വർഷവും ഒട്ടനവധി സിനിമകളാണ് ഓരോ ഫിലിം ഇന്റസ്ട്രികളിലും ഇറങ്ങുന്നത്. അവയിൽ പരാജയ ചിത്രങ്ങളും വിജയ ചിത്രങ്ങളും ഉണ്ടാകും. മലയാളത്തിൽ മാത്രം 200ഓളം സിനിമകളാണ് ഒരു വർഷം ...










