ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ
ആലുവ: ഇരുകൈകളും പുറകിൽ ബന്ധിച്ച് പെരിയാറിൽ യു.കെ.ജി വിദ്യാർഥിയുടെ സാഹസിക നീന്തൽ. തേവയ്ക്കൽ വിദ്യോദയ സ്ക്കൂളിലെ വിദ്യാർഥിയായ ഗൗതം ജിഷ്ണുവാണ് പെരിയാറിന് കുറുകെ 780 മീറ്റർ നീന്തി ...










