പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു
പട്ന: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ബിഹാറിലുടനീളം 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്ന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് ...










