സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു ; നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്
എറണാകുളം : സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി. പരാതിയിൽ എളമക്കര പോലീസ് യുവാവിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ...










