സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി
ന്യൂഡൽഹി : സംസ്ഥാനങ്ങള്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാൻ നിർദേശം. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണു നിർദേശം നൽകിയത്. പെഗസസ് വാങ്ങിയെങ്കില്‍ ...










