ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം
കോഴിക്കോട് : ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് ...