മദ്യപിച്ചതിന് പിന്നാലെ അച്ഛനും മകനും തമ്മില്‍ അടിപിടി ; മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം
നിലമ്പൂർ : അച്ഛനും മകനും തമ്മിൽ മദ്യപിച്ചുണ്ടായ അടിപിടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. മുപ്പാലിപ്പൊടി തറയിൽ പുത്തൻവീട് ...










