സില്‍വര്‍ലൈന്‍ ; സുപ്രീംകോടതിയെ സമീപിക്കാന്‍ ഭൂവുടമകള്‍; സമരകൂട്ടായ്മകള്‍ പൊതുവേദിയിലേക്ക്

സില്‍വര്‍ലൈന്‍ ; സുപ്രീംകോടതിയെ സമീപിക്കാന്‍ ഭൂവുടമകള്‍; സമരകൂട്ടായ്മകള്‍ പൊതുവേദിയിലേക്ക്

കോട്ടയം : സിൽവർ ലൈനിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനയിൽ ഭൂവുടമകൾ. ഹൈക്കോടതി സർവേയ്ക്ക്‌ തടസ്സമില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം. ...

പ്രതി രാജേന്ദ്രൻ പണം സ്ത്രീ സുഹൃത്തുകൾക്കും നൽകി ; തെളിവെടുപ്പ് തുടരുന്നു

അമ്പലംമുക്ക് കൊലപാതകം ; അന്വേഷണവുമായി സഹകരിക്കാതെ രാജേന്ദ്രന്‍

നാഗർകോവിൽ : അമ്പലംമുക്ക് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മോഷണം പോയ മാലയിലുണ്ടായിരുന്ന താലിയും കണ്ടെത്താനായില്ല. പ്രതി രാജേന്ദ്രനുമായി അന്വേഷണസംഘം നാഗർകോവിലിനു സമീപം കാവൽക്കിണറിലെ ഇയാളുടെ താമസ സ്ഥലത്തെത്തി ...

പോക്‌സോ കേസ് ;  റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോക്‌സോ കേസ് ; റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി ...

സൂചന നൽകിയ ഉടൻ സ്ഫോടനം ,  ബോംബ് വീണത് ജിഷ്ണുവിന്റെ തലയിൽ ; നീല ഡ്രസ് കോഡിലെത്തിയത് ബോംബുമായി

സൂചന നൽകിയ ഉടൻ സ്ഫോടനം , ബോംബ് വീണത് ജിഷ്ണുവിന്റെ തലയിൽ ; നീല ഡ്രസ് കോഡിലെത്തിയത് ബോംബുമായി

തലശ്ശേരി : കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിയാൻ കൈകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്ഫോടനം നടന്നതായി അന്വേഷണസംഘം. വീഡിയോ ദൃശ്യത്തിൽനിന്നാണിത് വ്യക്തമായതെന്ന് അന്വേഷണസംഘം തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ...

വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി ;  വളർത്തുനായയെ ആക്രമിച്ചു

വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി ; വളർത്തുനായയെ ആക്രമിച്ചു

പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. ...

പ്രതി രാജേന്ദ്രൻ പണം സ്ത്രീ സുഹൃത്തുകൾക്കും നൽകി ; തെളിവെടുപ്പ് തുടരുന്നു

പ്രതി രാജേന്ദ്രൻ പണം സ്ത്രീ സുഹൃത്തുകൾക്കും നൽകി ; തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിൽ കൊല്ലപ്പെട്ട വിനിതയുടെ മാല പണയപ്പെടുത്തി കിട്ടിയ പണം പ്രതി രാജേന്ദ്രൻ രണ്ട് സുഹൃത്തുക്കൾക്കും നൽകി. കാവൽ കിണറിലെ രണ്ട് സ്ത്രീകൾക്കാണ് പണം നൽകിയത്. ...

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ: സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്. വയനാട് പൊഴുതന സ്വദേശികളായ ...

പ്രശസ്‍ത ബോളിവുഡ് സം​ഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

പ്രശസ്‍ത ബോളിവുഡ് സം​ഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ : പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി (69 ) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ...

പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് സ്ഥിരമായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍

പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് സ്ഥിരമായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍

പാലക്കാട്: ജില്ലാ ആശുപത്രിയിലെയും പരിസരത്തെയും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുന്ന പൊള്ളാച്ചി സ്വദേശിയാണ് അറസ്റ്റിലായത്. സൂരക്കൽ, സെൻനിയൂർ, അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് ടൗൺ ...

സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകം : കൊച്ചിയിലും എംഡിഎംഎയുമായി എട്ട് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകം : കൊച്ചിയിലും എംഡിഎംഎയുമായി എട്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകമാകുന്നു. ഇന്നലെ പൂജപ്പുരയിലും കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ...

Page 7219 of 7798 1 7,218 7,219 7,220 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.