മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

കൊവിഡ് ; ശബരിമല മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

ശബരിമല : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമല ...

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതികളുടെ ജയില്‍ മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതികളുടെ ജയില്‍ മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ജയില്‍ മാറ്റം വേണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ...

കോവിഡ് മരണം 50,000 ; ഇന്നലെ കോവിഡ് 9066 ; ടിപിആര്‍ 14.18%

കോവിഡ് മരണം 50,000 ; ഇന്നലെ കോവിഡ് 9066 ; ടിപിആര്‍ 14.18%

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം അര ലക്ഷം കടന്നു, ആകെ 50,053. ഇതില്‍ 19,316 എണ്ണവും ബന്ധുക്കള്‍ നല്‍കിയ അപ്പീലിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. 75 ദിവസത്തെ ...

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

തിരുവനന്തപുരം : ഡേറ്റ സെന്ററിലെ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്നലെ ഏറക്കുറെ പൂര്‍ണമായി സ്തംഭിച്ചു. തകരാര്‍ ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ റേഷന്‍ കടകളിലെ ഇ ...

വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി ; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

വയനാട്ടിലെ ലഹരി മരുന്ന് പാര്‍ട്ടി ; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക് ; പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിക്കും

വയനാട് : ലഹരിമരുന്ന് പാര്‍ട്ടിയില്‍ 16 പേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഗുണ്ടാ നേതാക്കളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ ...

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിന്റെ കൊലകാതകം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കി : എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ...

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

ദില്ലി : കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച ഇന്ന് നടക്കും. ഹോട്ട്‌സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ...

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

പന്തളം : ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗം സംഘം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ ...

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 416 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ...

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

തമിഴ്‌നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകള്‍ ; 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

ചെന്നൈ : തമിഴ്നാട്ടില്‍ 11 പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് ...

Page 7220 of 7474 1 7,219 7,220 7,221 7,474

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.