എസ്എസ്എൽസി –  പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി – പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം ...

മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

മൂന്നാര്‍: മൂന്നാര്‍ ബോഡിമെട്ട് റോഡില്‍ ഹാരിസണ്‍മലയാളം റ്റീപ്ലാന്റേഷന് കീഴിലുള്ള ലോക്കാട് വ്യൂപോയിന്റ് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു.തേയില തോട്ടത്തിന്റെ പരന്നകാഴ്ച്ചയും ചൊക്രമുടിയുടെ ഭീമാകാരതയും മുഖം മിനുക്കിയ ദേശിയപാതയുമൊക്കെയാണ് വ്യൂപോയിന്റിലെ സുന്ദര ...

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍‍ന്ന് വൈദ്യുതി ബോർഡ് ഓഫിസുകളില്‍‍ കര്‍‍ശന നിയന്ത്രണം ഏര്‍‍പ്പെടുത്തി. അസിസ്റ്റന്‍റ് എന്‍‍ജിനീയര്‍/സീനിയര്‍‍ സൂപ്രണ്ട് തസ്തികയ്ക്ക് താഴെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേര്‍‍ക്ക് വര്‍‍ക്ക് ...

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലം: പീഡനത്തിനിരയായ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പെൺകുട്ടിയെ ബന്ധുക്കൾ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതാനും ...

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

കൊച്ചി: യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ...

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി :  മന്ത്രി ആൻ്റണി രാജു

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി : മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് ...

കൊവിഡ് വ്യാപനം ;  ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം ; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം ...

താമരശേരിയില്‍  നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം :  ഒഴിവായത്‌ വൻ ദുരന്തം

താമരശേരിയില്‍ നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം : ഒഴിവായത്‌ വൻ ദുരന്തം

താമരശേരി :  പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ്‌ നോളജ്‌ സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒഴിവായത്‌ വൻ ദുരന്തം. ചൊവ്വാഴ്‌ച പകൽ 11.20നായിരുന്നു അപകടം. നോളജ്‌ സിറ്റിയിൽ ...

അഗസ്ത്യാർകൂടം ട്രെക്കിങ്  :  ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

അഗസ്ത്യാർകൂടം ട്രെക്കിങ് : ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: അഗസ്ത്യാർകൂടം 2022 സീസൺ ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ജനുവരി 19ന് രാവിലെ 11 മുതൽ പുനരാരംഭിക്കും. ജനുവരി 20 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ്. ...

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ;  പോലീസ് കുറ്റപത്രം

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ; പോലീസ് കുറ്റപത്രം

കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ...

Page 7312 of 7633 1 7,311 7,312 7,313 7,633

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.