റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും
ചെന്നൈ : വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരേ കോടതി നടത്തിയ പരാമർശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ...










