കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പരിസരത്തുനിന്ന് പോലീസ് കുഞ്ഞിനെ ...