യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍
തൊടുപുഴ : മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ...