കേരള പോലീസില്‍ ട്രാന്സ്ജെൻഡേഴ്സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ...