കുത്തനെ ഉയർന്ന് കൊവിഡ് ; മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ , കർശന നിയന്ത്രണം
ദില്ലി: മൂന്നാം തരംഗത്തിൽ രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണമുയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ ...










