ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ
ന്യൂഡൽഹി : കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ...










