പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു ; എസ്.ഐയെ കടിച്ചു ; പിടിയില്‍
ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചിയിൽ പുതുവർഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കൾ പോലീസിനെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ...










