കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ ...










