ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

ആശ്വാസ വിധിക്ക് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ് ; ശബ്ദ സാംപിളുകൾ ഇന്ന് ശേഖരിക്കും

കൊച്ചി : മുൻകൂർ ജാമ്യാപേക്ഷയിലെ അനുകൂല വിധിക്ക് പിന്നാലെ ദിലീപ് അഭിഭാഷകനായ രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് അഭിഭാഷകരെ കണ്ടത്. അഭിഭാഷകനുമായി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം സുഹൃത്ത് ശരത്തിനൊപ്പം...

Read more

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെടുത്തും : കെ.എൻ.ബാലഗോപാൽ

കൊല്ലം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ കൂടുതൽ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലയിലെ ജനകീയ ഭക്ഷണശാലകളുടെ പ്രവർത്തനം വിലയിരുത്താൻ നേരിട്ട് സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനകീയ ഹോട്ടലുകൾ ആരും പട്ടിണി കിടക്കരുതെന്ന  സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. കുറഞ്ഞ ചെലവിൽ...

Read more

വീട് വെയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം ; ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും

വീട് വെയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം ; ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും

തൃശൂർ : വീടുവെക്കാനുളള അഞ്ച് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ കഴിഞ്ഞ 10 വ‍ർഷമായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങുകയാണ് തൃശൂ‍ർ കൊരട്ടി സ്വദേശി ശ്രീജ. തൊട്ടടുത്തുളള ഭൂവുടമകളെല്ലാം വീടുവെച്ചിട്ടും ഇക്കാലമത്രയും ശ്രീജക്ക് മാത്രം അനുമതി കിട്ടിയില്ല. ഇതോടെ ലൈഫ് പദ്ധതി...

Read more

വിവാദ വെളിപ്പെടുത്തല്‍ ; സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യും ; ഇഡി സമന്‍സ് അയച്ചു

വിവാദ വെളിപ്പെടുത്തല്‍ ; സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യും ; ഇഡി സമന്‍സ് അയച്ചു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ...

Read more

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; റോഡ് ഉപരോധിച്ച് നാട്ടുകാർ

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; റോഡ് ഉപരോധിച്ച് നാട്ടുകാർ

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ ചാലക്കുടി അതിരപ്പിള്ളി റോഡ് ഉപരോധിക്കുന്നു. മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് അതിരപ്പപിള്ളയിലെ നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്. ഇന്നലെ വൈകീട്ടാണ് തൃശൂർ...

Read more

അനധികൃത മണല്‍ക്കടത്ത് ; പത്തനംതിട്ട ബിഷപ്പ് ഉള്‍പ്പെടെ അഞ്ച് ക്രിസ്തീയ പുരോഹിതര്‍ തമിഴ്നാട്ടില്‍ പിടിയില്‍

അനധികൃത മണല്‍ക്കടത്ത് ; പത്തനംതിട്ട ബിഷപ്പ് ഉള്‍പ്പെടെ അഞ്ച് ക്രിസ്തീയ പുരോഹിതര്‍ തമിഴ്നാട്ടില്‍ പിടിയില്‍

ചെന്നൈ : മലങ്കര സഭാ പത്തനംതിട്ട ഭദ്രാസനാധിപന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറീനിയൂസും അഞ്ച് വൈദികരെയും തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. താമിര ഭരണി നദിയില്‍ നിന്നും അനധികൃതമായി മണലൂറ്റല്‍ നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്. ബിഷപ്പിനു...

Read more

കുറവന്‍കോണത്ത് പട്ടാപകല്‍ യുവതിയെ കുത്തിക്കൊന്ന സംഭവം ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം അമ്പലമുക്കില്‍ പട്ടാപകല്‍ ചെടി കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആള്‍...

Read more

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി ; പുതുക്കിയ ശമ്പളത്തിനായി ജീവനക്കാര്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : കൊട്ടിഘോഷിച്ച് ശമ്പള പരിഷ്‌ക്കരണം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ ഈ മാസം ഇതുവരെ ശമ്പളം വിതരണം ചെയ്തില്ല. പുതുക്കിയ ശമ്പളം സ്പാര്‍ക്കില്‍ ഭേദഗതി ചെയ്യുന്നതിലെ സാങ്കേതിക തടസമാണ് ശമ്പളം വൈകാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി വിശദീകരിച്ചു. ഇ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടാല്‍...

Read more

തൃശൂരില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസ്സുകാരി മരിച്ച സംഭവം ; കൂടുതല്‍ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

തൃശൂരില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസ്സുകാരി മരിച്ച സംഭവം ; കൂടുതല്‍ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

തൃശൂര്‍ : തൃശൂര്‍ അതിരപ്പള്ളിയില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ചു വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍. കാട്ടാന ആക്രമണത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി നാട്ടുകാര്‍ കൊന്നക്കുഴി ഫോറസ്‌ററ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണും...

Read more

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍...

Read more
Page 4512 of 4841 1 4,511 4,512 4,513 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.