വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

കായംകുളം: വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽക്കുന്ന കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൾ വാഹിദാണ് (46) പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്യാസ് കുഞ്ഞിന്‍റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുള്ള...

Read more

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

പാലാ: ഫോണിലൂടെ വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം നടത്തുകയും വിഡിയോ കാളിൽ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. എറണാകുളം ഏലൂർ മഞ്ഞുമ്മൽ മണലിപറമ്പിൽ എം.ആർ. സജിയെയാണ് (30) പാലാ സി.ഐ കെ.പി. ടോംസണിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ടു വർഷമായി പെൺകുട്ടി...

Read more

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട  പോലീസുകാരനെ തിരിച്ചെടുത്തു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പിരിച്ചുവിട്ട പൊലീസുകാരനെ സർവ്വീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഡിഐജി രാഹുൽ...

Read more

മാതമംഗലത്ത് വീണ്ടും സംഘർഷം : ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

മാതമംഗലത്ത് വീണ്ടും സംഘർഷം :  ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

കണ്ണൂർ: സിഐടിയു പ്രവർത്തകർ യുവാവിനെ മർദ്ദിച്ച കണ്ണൂർ മാതമംഗലത്ത് വീണ്ടും സംഘർഷം. മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുക്കാർ ഇരച്ചുകയറി. പോലീസ് നോക്കി നി‍ൽക്കെയായിരുന്നു അതിക്രമം. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചു.സിഐടിയു വിലക്കിയ കടയിൽ...

Read more

കണ്ണൂർ വിസി നിയമന വിവാദം ; ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

കണ്ണൂർ വിസി നിയമന വിവാദം ;  ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമന കേസിൽ ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേർക്കാൻ നീക്കം. ഇതു സംബന്ധിച്ച് നാളെ ഹർജി നൽകും എന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ അറിയിച്ചു. രാജ് ഭവൻ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം. നാളെ...

Read more

സ്വത്തിന് വേണ്ടി വയോധികനെ തടവിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വത്തിന് വേണ്ടി വയോധികനെ തടവിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വത്തിൽ കണ്ണുവെച്ച് 86 വയസ്സുള്ള മാധവൻ നായരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ തടങ്കലിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മാധവൻ നായരെ തടവിലാക്കിയതിനെതിരെ പരാതി നൽകാൻ എത്തിയവരോട് കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ മോശമായി പെരുമാറിയെന്ന പരാതിയും കമ്മീഷൻ...

Read more

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം – ജനകീയ സമിതി

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം – ജനകീയ സമിതി

കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതി പ്രവർത്തനങ്ങൾ നിർത്തണമെന്ന് സംസ്ഥാന കെ- റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ തട്ടിക്കൂട്ടിയ വിശദ പദ്ധതി രേഖയുമായാണ് കെ-റെയിൽ മുന്നോട്ട് പോകുന്നതെന്ന്...

Read more

പാത ഇരട്ടിപ്പിക്കല്‍ : 6 ട്രെയിന്‍ ആലപ്പുഴ വഴി

പാത ഇരട്ടിപ്പിക്കല്‍ :  6 ട്രെയിന്‍ ആലപ്പുഴ വഴി

തിരുവനന്തപുരം: ഏറ്റുമാനൂര്‍--കോട്ടയം--ചിങ്ങവനം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് അഞ്ച് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 22647 കോര്‍ബ--കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് അഞ്ച് മുതല്‍ മാര്‍ച്ച് നാല് വരെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. 17230...

Read more

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും :  മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ലയിലെ മലയോരഹൈവേ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ പ്രവർത്തി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുതെന്നും...

Read more

കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ കേന്ദ്ര ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതായി ഡിഫറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ മേഖലകളിലെല്ലാം ഐക്യരാഷ്ട്ര സഭയുടെ പൊതുനിര്‍ദേശത്തില്‍ ലോകരാജ്യങ്ങള്‍ വലിയ താല്‍പ്പര്യം കാട്ടുന്നു. ഈ അവസരത്തിലാണ്...

Read more
Page 4534 of 4837 1 4,533 4,534 4,535 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.