ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ; വിഐപിക്കു പിന്നാലെ അന്വേഷണം മാഡത്തിലേക്കും

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിഐപിയെക്കുറിച്ചുള്ള അന്വേഷണം ശക്തമായതിനു പിന്നാലെ നേരത്തെ ആരോപണം ഉയര്‍ന്ന 'മാഡ'ത്തെക്കുറിച്ചും അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ദിലീപിനെതിരെ മൊഴി നല്‍കിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലിലാണ് നടപടി. ദിലീപ് തന്റെ സുഹൃത്തായ ബൈജു എന്നയാളോട്,...

Read more

സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതോടെ മാത്രമേ വാക്‌സിനേഷന്‍ നല്‍കൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികള്‍ ഇതിനകം വാക്‌സിനെടുത്തു....

Read more

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

കോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം...

Read more

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആർ. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ആരാധനായലങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഡിപിആറിൽ നിർദേശമുണ്ട്....

Read more

കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കോട്ടയത്തെ കൊലപാതകം പോലീസിന്  അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കോട്ടയം : കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഗുണ്ടകൾക്ക് സി പി ഐ എം സംരക്ഷണം നൽകുന്നു. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ...

Read more

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയം : ഗുണ്ടാസംഘങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടതെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. അടുത്തിടെ കാപ്പാ കേസിൽ അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി. എന്നാൽ തിരിച്ചെത്തിയപ്പോൾ ഗുണ്ടാസംഘങ്ങൾക്കിടയിൽ ജോമോന്...

Read more

കാമുകനുമായി തെറ്റിയതില്‍ വിഷമം – കരഞ്ഞുകൊണ്ട് യുവതി തീവണ്ടിപ്പാളത്തിലേക്ക് ; നാട്ടുകാര്‍ തിരിച്ചയച്ചു

കാമുകനുമായി തെറ്റിയതില്‍ വിഷമം – കരഞ്ഞുകൊണ്ട് യുവതി തീവണ്ടിപ്പാളത്തിലേക്ക് ; നാട്ടുകാര്‍ തിരിച്ചയച്ചു

പരവൂർ : കലയ്ക്കോട്ട് തീവണ്ടിപ്പാളത്തിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ നാട്ടുകാർ പിന്തിരിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കലയ്ക്കോട് ആശുപത്രിക്കുസമീപമാണ് സംഭവം. മയ്യനാട് സ്വദേശിനിയാണ് യുവതി. ബസിൽനിന്നിറങ്ങി റെയിൽവേ ട്രാക്കിലേക്ക് യുവതി കരഞ്ഞുകൊണ്ട് പോകുന്നതുകണ്ട പ്രദേശവാസി യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ്...

Read more

കോടിയേരിയുടെ ദേഹത്ത് പ്രേതബാധ ; ചൂരലുകൊണ്ട് അടിയ്ക്കുമെന്ന് യൂത്ത്കോൺഗ്രസ്

കോടിയേരിയുടെ ദേഹത്ത് പ്രേതബാധ ; ചൂരലുകൊണ്ട് അടിയ്ക്കുമെന്ന് യൂത്ത്കോൺഗ്രസ്

തിരുവന്തപുരം : കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്കോൺഗ്രസ് രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ദേഹത്ത് കയറിക്കൂടിയ ആര്‍എസ്എസ് നേതാവിന്റെ ബാധയെ എത്രയും വേഗം ഒഴിപ്പിക്കുവാന്‍ സിപിഎം തയ്യാറാകണമെന്നും യൂത്ത്...

Read more

കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ

കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ

തിരുവനന്തപുരം : കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ...

Read more

കോവിഡ് വ്യാപനം ; ബി.ജെ.പി പൊതുപരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

കോവിഡ് വ്യാപനം ; ബി.ജെ.പി പൊതുപരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം : ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ റേറ്റാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ...

Read more
Page 4669 of 4853 1 4,668 4,669 4,670 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.