മുന്നറിയിപ്പ് ബോർഡുകളും സിഗ്നലും ഇല്ല ; അപകടം പതിവായി വെങ്ങപ്പള്ളി പൊഴുതന ജംഗ്ഷൻ

മുന്നറിയിപ്പ് ബോർഡുകളും സിഗ്നലും ഇല്ല ;  അപകടം പതിവായി വെങ്ങപ്പള്ളി പൊഴുതന ജംഗ്ഷൻ

പൊഴുതന: പിണങ്ങോട് കൽപറ്റ റൂട്ടിലെ വെങ്ങപ്പള്ളി ടൗണിന് സമീപം പൊഴുതന ജംഗ്ഷനിൽ അപകടം പതിവാകുന്നു. മൂന്നു റോഡുകൾ ഒരുമിക്കുന്ന ഇവിടെ സിഗ്നൽ ബോർഡുകൾ , സീബ്ര ലൈനുകൾ എന്നിവ ഇല്ലാത്തതിനാൽ കൽപ്പറ്റയിൽ നിന്നും വെങ്ങപ്പള്ളി വഴി പൊഴുതന ഭാഗത്തേക്കും പിണങ്ങോട് ഭാഗത്തേക്കും...

Read more

തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിര ; ക്ഷമചോദിച്ച് സംഘാടകസമിതി

തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിര ;  ക്ഷമചോദിച്ച് സംഘാടകസമിതി

തിരുവനന്തപുരം : തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലർക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്....

Read more

ക്രിസ്മസ് – ന്യൂയർ ബംപർ 12 കോടി : ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

ക്രിസ്മസ് – ന്യൂയർ ബംപർ 12 കോടി :  ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. ഇന്ന്...

Read more

കോവിഡ് വ്യാപനം ; തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു

കോവിഡ് വ്യാപനം ;  തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കോളേജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.

Read more

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം വെർച്വുൽ

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ;  ഉദ്ഘാടനം വെർച്വുൽ

തൃശ്ശൂ‌‌‌ർ: തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഒഴിവാക്കി. വെർച്വുൽ സമ്മേളം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും സിപിഎം കുറച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം....

Read more

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അടൂർ: അക്രമത്തിനിരയായ മഹിളമോർച്ച നേതാവ് അശ്വതിയുടെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷണമൊരുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശബരിമല വിഷയത്തിന്‍റെ മറവിൽ അടൂർ ടൗണിലെ...

Read more

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ; പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ;  പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ,  ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പാലക്കാട്: പേ വിഷ പ്രതിരോധ വാക്സീന് സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ​ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ ഇൻട്രാഡെൽമൽ റാബിസ് വാക്സീനാണു സാധാരണ കുത്തിവയ്ക്കുന്നത്. പേവിഷബാധക്കെതിരെ കുത്തിവെടുപ്പ്...

Read more

ധീരജ് വധക്കേസ് ; ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ധീരജ് വധക്കേസ്  ;  ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം...

Read more

തൃശൂരിലെ സിപിഎം തിരുവാതിര ; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂരിലെ സിപിഎം തിരുവാതിര ;  കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂർ : തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും...

Read more

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

കോന്നി: ഗവ. മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗമായി നടത്തിയ അദാലത്ത് വിജയകരമായെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിലാണ് അദാലത് നടന്നത്. 90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത്...

Read more
Page 4674 of 4853 1 4,673 4,674 4,675 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.