കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു....
Read moreആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളിയിൽ പൂവത്തിൽ ഷാജി (47), പൊന്നാട് പുന്നയ്‌ക്കൽ നഹാസ് (31) എന്നിവരെയാണ്...
Read moreമേപ്പാടി: വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട്...
Read moreതൃശൂർ: കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമെന്ന് കെ.കെ. രമ എം.എൽ.എ. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജില്ലയിലെ സമരസമിതി രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന് ഒട്ടും...
Read moreശാസ്താംകോട്ട: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട്...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍...
Read moreമലപ്പുറം: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനം ജനുവരി 9 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ടൗൺ ഹാളിൽ...
Read moreകോന്നി: കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോരുന്ന സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും കാരണം കണ്ടെത്തുവാന്‍ അധികൃതര്‍ക്കും വാഹനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും കഴിയുന്നില്ല. വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പില്‍ സുഷിരങ്ങള്‍ വീണാണ് പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നത് എന്നാണ് കോന്നിയിലെ...
Read moreതിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചെത്തുമ്പോൾ ക്വാറൻ്റെെന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തീരുമാനം തികച്ചും അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു. മുഴുവൻ ടെസ്റ്റുകളും രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തയാളുകൾ ഏഴു ദിവസം...
Read moreCopyright © 2021