മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബീവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മദ്യ കമ്പനികള്‍ സര്‍ക്കാരിന് നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വര്‍ഷാവസാനം വരെ നിലവിലുള്ള രീതിയില്‍...

Read more

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

തെന്‍മല: ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടികൂടി. ഡാല്‍ഡ കൊണ്ടുവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യ സൂക്ഷിച്ചത്. തമിഴ്‌നാട് ട്രിച്ചി നെയ്...

Read more

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

സമരത്തിലുള്ള പി.ജി ഡോക്ടർമാരുമായി ചർച്ച നടത്താമെന്ന് സർക്കാർ

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിന് നേരെ കൈക്കൊണ്ട നിഷേധാത്മക നിലപാടിൽ മാറ്റംവരുത്തി സർക്കാർ. പി.ജി ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പി.ജി ഡോക്ടർമാരുടെ സമരത്തിൽ സർക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മെഡിക്കൽ...

Read more

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത

കോട്ടയം: വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ചു വീഴ്ത്തി അയല്‍വാസിയുടെ ക്രൂരത. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വീട്ടുടമയായ രാജന്റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രമേശന്‍ പൂച്ചയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ബന്ധുവീട്ടില്‍...

Read more

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുന്നത്. ജോലി വാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ദിവസങ്ങളായി സെക്രട്ടേറിയേറ്റ് പടിക്കൽ കായികതാരങ്ങൾ സമരം നടത്തുകയാണ്. വ്യാഴാഴ്ചത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കായിക താരങ്ങള്‍...

Read more

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ

പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് പിടിയിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം കൊടുവായൂർ മരിയൻ കോളജിന് സമീപത്തുനിന്ന് 16 വയസ്സുകാരനെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷെമീർ വലയിലായത്. ഷമീറിനെ...

Read more

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌ ഹോട്ടലിന്‌ തീപിടിച്ചു

കോഴിക്കോട്‌: കുറ്റിച്ചിറയിൽ ഹോട്ടലിന്റെ അടുക്കളഭാഗത്ത്‌ തീപിടിച്ച്‌ നാശനഷ്ടം. കുറ്റിച്ചിറ ചാമ്പ്യൻസ്‌ ഹോട്ടലിന്റെ അടുക്കളയ്‌ക്കാണ്‌ തിങ്കൾ പുലർച്ചെ മൂന്നിന്‌ തീപിടിച്ചത്‌.ചിമ്മിനിയുടെ ഭാഗത്തുണ്ടായിരുന്ന കരി തീപിടിച്ച്‌ കത്തിയതാണെന്നാണ്‌ പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടമില്ല. ബീച്ച്‌ ഫയർ സ്റ്റേഷൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി കെ...

Read more

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് -19 സ്ഥിരികരിച്ചു. കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. കുവൈത്ത് എയർവേയ്സിൽ നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും, ഫ്‌ളൈ ദുബൈ...

Read more

ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ

ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ

അടൂർ: ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ. വള്ളിക്കോട് കുടമുക്ക് മാമൂട് ചാരുവിളയിൽ ശ്രീജിത്ത് ഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ ഇയാൾ അപമാനിച്ചത്. അന്വേഷണത്തിനെടുവിൽ ഞായറാഴ്ചയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ അടൂർ...

Read more

നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

നെയ്യാറ്റിൻകരയിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറിയുള്ള കൊലപാതകത്തിൻ്റെ ആഘാതം മാറും മുൻപ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വീട്ടിൽ കേറി ആക്രമിച്ചത്. ആറാലുമൂട് സ്വദേശി സുനിലിൻ്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ...

Read more
Page 4880 of 4893 1 4,879 4,880 4,881 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.