ഹിമാചൽ പ്രദേശ് : മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരൺജിത് സിങ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ജന്മനാടായ ഹിമാചൽ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. 1964-ലെ ടോക്യോ ഒളിമ്പിക്സിൽ...
Read moreകൊച്ചി: പരിശീലനം പൂർണ തോതിൽ പുനരാരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. താരങ്ങളിൽ ഭൂരിഭാഗം പേരും ഐസൊലേഷനിൽ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയിരുന്നില്ല. നിലവിൽ വിദേശ താരങ്ങളടക്കമുള്ളവർ പരിശീലനം...
Read moreന്യൂഡൽഹി : വിരാട് കോലിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. രണ്ട് മൂന്ന് മാസത്തേക്ക് കോലി സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ കോലി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ...
Read moreബ്രിഡ്ജ്ടൗൺ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം. റൺമഴ പെയ്ത മത്സരത്തിൽ 20 റൺസിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ തകർത്തത്. സെഞ്ചുറി നേടിയ റോവ്മാൻ പവലാണ് വെസ്റ്റ് ഇൻഡീസിന്റെ വിജയശിൽപ്പി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 225 റൺസെന്ന...
Read moreകേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാനാഗ്രഹിക്കുന്ന പര്യടനമാണ് ദക്ഷിണാഫ്രിക്കയില്‍ പൂര്‍ത്തിയായത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്‍റെ ചരിത്രത്തില്‍ കന്നി ടെസ്റ്റ് പരമ്പര നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം എന്ന വിശേഷവുമായി പറന്നിറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. പിന്നാലെ ഏകദിന പരമ്പരയും ടീം ഇന്ത്യയുടെ...
Read moreതിരുവനന്തപുരം : ക്രൊയേഷ്യ വിട്ട ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ എടികെ മോഹൻബഗാനിലേക്ക് തിരികെയെത്തി. താരം എടികെ മോഹൻബഗാനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനു പിന്നാലെ കൊവിഡ് പോസിറ്റീവായ ജിങ്കൻ കഴിഞ്ഞ രണ്ട് ആഴ്ചകളായ ഐസൊലേഷനിലായിരുന്നു. ഇന്നാണ് താരത്തിൻ്റെ ഐസൊലേഷൻ അവസാനിച്ചത്. എടികെയുടെ...
Read moreമഡ്‌ഗാവ് : ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് 7.30നാണ് മത്സരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്റ്റ് 13ഉം മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്ക് പുറത്താണ് മുംബൈ സിറ്റി....
Read moreന്യൂഡൽഹി : 2019ൽ ഒരു ഇന്ത്യൻ ബിസിനസുകാരൻ വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ്‌ലർ. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിക്കാൻ വൈകിയതിന്റെ പേരിൽ താൻ വിലക്കു നേരിടാനൊരുങ്ങുകയാണെന്നും ടെയ്‌ലർ പറഞ്ഞു....
Read moreദുബായ് : ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍. കഴിഞ്ഞ വര്‍ഷം 22 രാജ്യാന്തര മത്സരങ്ങളില്‍ 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 855 റണ്‍സ് നേടിയതാണ് മന്ഥാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്....
Read moreകേപ്ടൗണ്‍ : നായകനായി ആദ്യ ഏകദിനങ്ങളും കളിയും തോല്‍ക്കുന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് കെ എല്‍ രാഹുലിന് സ്വന്തം. പ്രമുഖ ബൗളര്‍മാരില്ലാതിരുന്നിട്ടും അപ്രതീക്ഷിതജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടീമില്‍ ആരെല്ലാം ഉണ്ടെന്ന് ഓ ര്‍മയില്ലാത്ത നായകന്‍, ദേശീയ ഗാനത്തിന്റെ സമയത്ത് ബബിള്‍ഗം...
Read moreCopyright © 2021