ഒന്നും രഹസ്യമല്ല ! ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട് ; പുതിയ ഉത്തരവിറക്കി കേന്ദ്രം
ദില്ലി : സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഡേറ്റ, കോൾ വിശദാംശ രേഖകൾ സൂക്ഷിക്കാൻ ടെലികോം കമ്പനികളോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും (ഐഎസ്പി) ടെലികോം ...









